WCCക്കെതിരെ നടി ലക്ഷ്മി മേനോൻ | Oneindia Malayalam
2019-02-14 2
actress lakshmi menon on women in cinema collective ഡബ്ലൂസിസി എന്തോ വിവരമില്ലാത്ത മൂവ്മെന്റാണെന്ന് തോന്നിയെന്നാണ് ലക്ഷ്മി മേനോൻ പറയുന്നത്. അങ്ങനെ തോന്നാൻ എന്താണ് കാരണമെന്ന് ചോദിച്ചാൽ തനിക്കങ്ങനെ തോന്നിയെന്നു മാത്രമാണ് ഉത്തരമെന്ന് താരം പറയുന്നു.